കദളീവനത്തിലൂടെ സായാഹ്ന നടത്തം/beautiful place/beauty of nature

3 Просмотры
Издатель
പത്തുവര്‍ഷം മുമ്പ് പത്തുപേര്‍ ചേര്‍ന്നാണ് കദളീവനം മാതൃകാ കൃഷിഗ്രാമത്തിന് തുടക്കംകുറിച്ചത്. തരിശായി കിടന്ന നെല്‍വയലുകളില്‍ ഏഴേക്കര്‍ ഭൂമി സ്വന്തമായി വാങ്ങി കൃഷി തുടങ്ങി. 2007ല്‍ ട്രസ്റ്റിന് രൂപം നല്‍കി. കൃഷിയില്‍ തല്‍പരരായ 15 പേരാണ് ട്രസ്റ്റികള്‍. നെല്‍കൃഷിയോടൊപ്പം ജൈവവളത്തിനായി 20 പശുക്കളുടെ ഗോശാലയുമൊരുക്കി. ഇപ്പോള്‍ കപ്പ, പപ്പായ, നേന്ത്രവാഴ തുടങ്ങി ഈ മണ്ണില്‍ വിളയാത്തതൊന്നുമില്ല. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് താമസിച്ച് യോഗാ പരീശീലനം നേടാനാവശ്യമായ സൌകര്യമാണ് പുതിയ നാല് നില കെട്ടിടത്തിലുള്ളത്. 60 പേര്‍ക്ക് താമസിക്കാനുളള മുറിയും മുന്നൂറോളം പേര്‍ക്ക് ഇരിക്കാനുളള ഓഡിറ്റോറിയവും ഈ കെട്ടിടത്തിലുണ്ട്.


കൃഷി സാമൂഹികപ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ ഒരുകൂട്ടം കര്‍ഷകര്‍. സര്‍ക്കാര്‍ സര്‍വിസിലുള്ളവരും വിരമിച്ചവരുമായ 10 കുടുംബനാഥന്‍മാര്‍ ചേര്‍ന്നാണ് കൊടക്കാടിന്റെ കാര്‍ഷികപ്പെരുമ നിലനിര്‍ത്താന്‍ കദളീവനം കാര്‍ഷികഗ്രാമത്തിനു തുടക്കമിട്ടത്. 2004ല്‍ ഒരു സായാഹ...

Read more at:

Kadaleevanam Yoga Academy
Kodakkad, Kerala 671310
Категория
Природа
Комментариев нет.